'സ്ത്രീകളെ അപമാനിക്കുക എന്ന ഉദ്ദേശത്തിൽത്തന്നെയാണ് അയാളാ വീഡിയോ ചെയ്തത്'

യൂട്യൂബ് വീഡിയോയിലൂടെ തങ്ങളെ അപമാനിച്ച വ്യക്തിയെ  മർദ്ദിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മിയെയും ദിയ സനയെയും ശ്രീലക്ഷ്മിയെയും പിന്തുണച്ച് ബിഗ് ബോസ് താരം രേഷ്മ രാജൻ. നമ്മുടെ നാട്ടിൽ പൊലീസും നിയമവും സൈബർ സെല്ലും ഒക്കെയുണ്ടെന്ന് പറയുമ്പോഴും അത് സ്ത്രീകൾക്ക് ഉപയോഗപ്പെടുന്നില്ലെന്നും രേഷ്മ പറഞ്ഞു. 

Share this Video

Related Video