കുടുംബം നോക്കാൻ മോഡലിംഗ്, തിളങ്ങി നിൽക്കുമ്പോൾ തളർത്തിയ രോഗം; സമന്തയുടെ ജീവിതം ഇതുകൂടിയാണ്

ഗോസിപ്പ് കോളങ്ങൾക്കപ്പുറത്ത് നമ്മളറിഞ്ഞിരിക്കേണ്ട മറ്റൊരു ജീവിതംകൂടി സമന്ത റൂത് പ്രഭു എന്ന തെന്നിന്ത്യൻ നായികയ്ക്കുണ്ട്. ഇല്ലായ്മകളോട് പോരാടി ജയിച്ച് കോളിവുഡിലും ടോളിവുഡിലും തിളങ്ങുന്ന താരമായി, ഒടുവിൽ തെലുങ്ക് സിനിമയിലെ അതികായരായ അക്കിനേനി കുടുംബത്തിന്റെ മരുമകളായി മാറിയ സമന്തയുടെ കഥ ഇതാണ്.... 
 
Share this Video

Related Video