Asianet News MalayalamAsianet News Malayalam

skoda kodiaq | വന്നതും വിറ്റ് തീര്‍ന്നതും ഒരുമിച്ച്; ഇതോ സ്‌കോഡ മാജിക്ക്

34 രൂപ പ്രാരംഭ വിലയില്‍ കോഡിയാക്ക് ഫെയ്സ്ലിഫ്റ്റ് എസ്യുവിയെ ജനുവരി 10 തിങ്കളാഴ്ച സ്‌കോഡ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഏകദേശം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിയ വാഹനം ഒറ്റ ദിവസത്തിനകം വിറ്റും തീര്‍ന്നു

First Published Jan 12, 2022, 2:43 PM IST | Last Updated Jan 12, 2022, 4:18 PM IST