Asianet News MalayalamAsianet News Malayalam

'ആദ്യം മെയിന്‍സില്‍ പൊട്ടി, പിന്നെ ജോലിക്ക് കയറി, ഇപ്പോള്‍ 99-ാം റാങ്ക്': ഈ കണ്ണൂര്‍ക്കാരിക്ക് പറയാനുള്ളത്...

ആദ്യ ശ്രമത്തില്‍ പ്രിലിംസ് പാസായെങ്കിലും മെയിന്‍ പരീക്ഷ കടക്കാനായില്ല കണ്ണൂരിലെ അര്‍ച്ചനയ്ക്ക്. ഇപ്പോഴിതാ മൂന്നാം ശ്രമത്തില്‍ 99-ാം റാങ്ക് നേടിയിരിക്കുകയാണ് ഈ മിടുക്കി. പരിശ്രമങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി മനസ് തുറക്കുകയാണ് അര്‍ച്ചന...