മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അവതരിപ്പിക്കുന്ന ' അൺസങ്ങ് ഹീറോസ്' - ഏഷ്യാനെറ്റ് ന്യൂസിൽ

ഇക്കുറി അൺസങ്ങ് ഹീറോസ് പരിചയപ്പെടുത്തുന്നത്  നസീർ വാടാനപ്പള്ളി എന്ന മൃതദേഹങ്ങളുടെ കാവൽക്കാരനെയാണ്. ഒന്നരപ്പതിറ്റാണ്ടുകൊണ്ട് നസീർ നാട്ടിലെത്തിച്ചത് 1300 അനാഥ മൃതദേഹങ്ങളെയാണ്. ലോകമറിയണം പ്രവാസലോകത്തെ അശരണർക്ക് ആശ്രയമാകുന്ന ഈ കന്തൂറക്കാരനെ..  

Video Top Stories