ചരിത്രത്തിന് ഒരു തിരുത്ത്; ആ കൊടിക്ക് രൂപം നൽകിയത് ഒരു വനിത

പിംഗളി വെങ്കയ്യ എന്ന കോൺ​ഗ്രസ് പ്രവർത്തകനാണ് നമ്മുടെ ത്രിവർണ പതാക രൂപകൽപ്പന ചെയ്തതെന്നായിരുന്നു നമ്മൾ പഠിച്ചത്. എന്നാൽ അത് തെറ്റാണെന്നാണ് പുതിയ പഠനം. അതൊരു വനിതയായിരുന്നു. ഹൈദരാബാദിൽ നിന്നുള്ള ഒരു മുസ്ലിം വനിത. വീഡിയോ കാണാം.

Share this Video

Related Video