കൊച്ചിയെ 'പട്ടിൽ പൊതിയാൻ' ബീന കണ്ണൻ!

കൊച്ചിയിൽ രാജ്യത്തെ ആദ്യ ലക്ഷ്വറി സിൽക്ക് ബ്രാൻഡുമായി ബീന കണ്ണൻ. മാർച്ച് 23ന് കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന വർണാഭമായ ചടങ്ങിലാണ് ബീന കണ്ണൻ തന്റെ സിഗ്നേച്ചർ ലക്ഷ്വറി ബ്രാൻഡ് അവതരിപ്പിച്ചത്. 

Video Top Stories