
എങ്ങനെ നടക്കണം, താമസം, ഭക്ഷണം; കാടിനകത്ത് കയറിയാൽ...
അഗസ്ത്യാർകൂടം യാത്രയിൽ അറിയേണ്ടതെല്ലാം..
അഗസ്ത്യാർ മല കയറാൻ വർഷാ വർഷം സഞ്ചാരികളെത്തും. നൂറുപേർ ഒരു ദിവസം എന്ന കണക്കിന് സീസൺ ട്രക്കിങ്ങും അതിന് ശേഷം കൂടുതൽ പണമടച്ച് ഓഫ് സീസൺ ട്രക്കിങ്ങിനും അവസരമുണ്ട്. എന്നാൽ അതികഠിനമായ യാത്രാ വഴികൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിലെ വീഡിയോകളിൽ ലഭ്യമാകാറില്ല. യാത്രയിൽ വെള്ളം കരുതേണ്ടതില്ല, സോപ്പ്, ഫേസ് വാഷ് പോലുള്ളവ അകത്ത് കയറ്റാനാകില്ല. പിന്നെ എന്തൊക്കെയാണ് അഗസ്ത്യാർകൂടം യാത്രയിൽ ശ്രദ്ധിക്കേണ്ടത്? കാടിനകത്ത് എന്ത് പ്രതീക്ഷിക്കാം...?