'അടിസ്ഥാന ഗതാഗത സൗകര്യങ്ങൾക്ക് പ്രാധാന്യം'; അടൂർ എംഎൽഎ പറയുന്നു

കഴിഞ്ഞ അഞ്ച് വർഷക്കാലം അടൂരിന് വികസനക്കുതിപ്പായിരുന്നു. മണ്ഡലത്തിലെ വികസന പദ്ധതികൾക്ക് ജീവൻ പകർന്നത് കിഫ്‌ബി ആണെന്ന് പറയുകയാണ് എംഎൽഎ ചിറ്റയം ഗോപകുമാർ. 

Video Top Stories