ചോക്കാട്-കാളികാവ് മലയോര ഹൈവേ മുഖ്യ നേട്ടം, വണ്ടൂരിലെ വികസനം എംഎല്‍എയോട് ചോദിക്കാം

Nov 3, 2020, 11:01 AM IST


കിഫ്ബിയിലൂടെ 156 കോടി രൂപയുടെ വികസന പദ്ധതികളാണ് വണ്ടൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്നത്. ആരോഗ്യ,വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പുരോഗതിയും നടപ്പാക്കുന്നു. വണ്ടൂര്‍ എംഎല്‍എ എ പി അനില്‍കുമാര്‍ മണ്ഡലത്തിലെ വികസന നേട്ടങ്ങളെ കുറിച്ച് പറയുന്നു.
 

Video Top Stories