തോട്ടം തൊഴിലാളികളുടെ കൂലിവര്‍ദ്ധനവ്, മലയോര ഹൈവെ;വികസന പദ്ധതികള്‍ പങ്കുവെച്ച് സി കെ ശശീന്ദ്രന്‍

കല്‍പ്പറ്റയില്‍ 536 കോടിയുടെ വികസന പദ്ധതികള്‍ കിഫ്ബി വഴി നടപ്പിലാക്കിയതായി സി കെ ശശീന്ദ്രന്‍ എംഎല്‍എ.യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നതല്ലാതെ കല്‍പ്പറ്റയില്‍ പുതിയ പദ്ധതികള്‍ ഒന്നും നടപ്പിലാക്കിയിട്ടില്ലെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു.കാണാം എംഎഎല്‍എയോട് ചോദിക്കാം
 

Video Top Stories