Asianet News MalayalamAsianet News Malayalam

ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി ചാത്തന്നൂര്‍; വികസന നേട്ടങ്ങള്‍ 'എംഎല്‍എയോട് ചോദിക്കാം'

കയര്‍, കശുവണ്ടി, മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലേറെയും. കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് മണ്ഡലത്തില്‍ വലിയ വികസന കുതിപ്പ് നടത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ജിഎസ് ജയലാല്‍ എംഎല്‍എ.