Asianet News MalayalamAsianet News Malayalam

അഞ്ച് വര്‍ഷത്തിനിടെ ഉദുമയില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റം; 'എംഎല്‍എയോട് ചോദിക്കാം'

30 വര്‍ഷം തുടര്‍ച്ചയായി ഇടതുപക്ഷത്തെ മാത്രം തുണച്ച മണ്ഡലമാണ് ഉദുമ. അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റം അഞ്ച് വര്‍ഷം കൊണ്ട് സാധ്യമായെന്ന് എംഎല്‍എ കെ കുഞ്ഞിരാമന്‍ പറയുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡില്ലാത്ത മണ്ഡലമായി ഉദുമയെ മാറ്റാനായി. ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍.
 
First Published Nov 1, 2020, 10:30 AM IST | Last Updated Nov 1, 2020, 10:30 AM IST