വിദ്യാഭ്യാസം, കാര്‍ഷികം, വിനോദ സഞ്ചാരം; സര്‍വ മേഖലകളിലും വികസനമെന്ന് കൊടുങ്ങല്ലൂര്‍ എംഎല്‍എ

കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ 600 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് എംഎല്‍എ വിആര്‍ സുനില്‍കുമാര്‍. അടിസ്ഥാന സൗകര്യ വികസനത്തിനും സാംസ്‌കാരിക വിനോദസഞ്ചാര മേഖലകളിലെ വികസനത്തിനുമനാണ് മുന്‍ഗണന കൊടുത്തതെന്ന് എംഎല്‍എ പറയുന്നു. 


 

Video Top Stories