കിഫ്ബി വഴി തുടക്കമിട്ട സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി പ്രധാന നേട്ടം; ചെങ്ങന്നൂരിന്റെ വികസന നേട്ടങ്ങള്‍

ഒരു നഗരസഭയും പത്ത് പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ചെങ്ങന്നൂര്‍ നഗരസഭാ മണ്ഡലം. കോണ്‍ഗ്രസ് അനുകൂല മണ്ഡലം നിലവില്‍ സിപിഎമ്മിന്റെ കൈകളിലാണ്. ഇക്കാലയളവില്‍ മണ്ഡലത്തില്‍ എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായി? എംഎല്‍എയോട് ചോദിക്കാം.
 
Share this Video

Related Video