വിദ്യാഭ്യാസ മേഖലക്ക് 27 കോടി; വികസനത്തേരിലേറി നെയ്യാറ്റിൻകര നിയോജകമണ്ഡലം

കിഫ്ബി വഴി മാത്രം 180 കോടിയുടെ പദ്ധതികളാണ് നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്നത്. വിദ്യാഭ്യാസ മേഖലക്കും റോഡുകളുടെ നവീകരണത്തിനുമാണ് പ്രധാനമായും ഊന്നൽ നൽകുന്നതെന്ന് പറയുകയാണ് എംഎൽഎ.
 

Video Top Stories