വിദ്യാഭ്യാസത്തിനും ഗതാഗതത്തിനും മുന്‍ഗണന നല്‍കിയുള്ള പദ്ധതികള്‍; വികസനക്കുതിപ്പില്‍ തൃത്താല

ഭാരതപ്പുഴയുടെ ഇരുകരകളിലുമായി പരന്നുകിടക്കുന്ന ചരിത്രപ്രാധാന്യമുള്ള മണ്ഡലമാണ് തൃത്താല. 150 കോടിയുടെ വികസനപദ്ധതികള്‍ക്കാണ് മണ്ഡലത്തിന് കിഫ്ബി വഴി ലഭിച്ചത്. വിദ്യാഭ്യാസത്തിനും ഗതാഗതത്തിനും മുന്‍ഗണന നല്‍കിയുള്ള പദ്ധതികളെ കുറിച്ച് എംഎല്‍എ വി ടി ബല്‍റാം പറയുന്നു.
 
Share this Video

Related Video