ഡിസിസി ഓഫീസിന് മുന്നിൽ SFI പ്രവർത്തകരുടെ പ്രതിഷേധം; മുഖം മറച്ച് ഹെൽമറ്റും ധരിച്ച് പ്രവർത്തകർ

Share this Video

മുഖം മറച്ച് ഹെൽമറ്റ് ധരിച്ച് കൈയ്യിൽ വടിയും കമ്പുകളുമായി SFI പ്രവർത്തകർ ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നു; പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ SFI | KSU | Youth Congress | University College

Related Video