ക്രിക്കറ്റ് ഓളത്തിലേക്ക് തിരുവനന്തപുരം; വിരാട് കോലി തിരുവനന്തപുരത്ത് എത്തി

Share this Video

ക്രിക്കറ്റ് ഓളത്തിലേക്ക് തിരുവനന്തപുരം, ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിനായി വിരാട് കോലി തിരുവനന്തപുരത്ത് എത്തി; മറ്റ് താരങ്ങൾ രാത്രിയോടെ എത്തും, മത്സരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഞായറാഴ്ച | IND vs WI | Virat Kohli arrives in Thiruvananthapuram | Greenfield Stadium

Related Video