'ഞങ്ങടെ നെഞ്ചിലെ ചോരയ്ക്ക് നിങ്ങടെ കൊടിയുടെ നിറമെങ്കിൽ'; ആ മുദ്രാവാക്യം വന്നവഴി

Share this Video

'ഞങ്ങടെ നെഞ്ചിലെ ചോരയ്ക്ക് നിങ്ങടെ കൊടിയുടെ നിറമെങ്കിൽ ആ ചെങ്കൊടിയാണേൽ കട്ടായം...'; ഇഎംഎസ് സർക്കാരിനെ പ്രതിരോധത്തിലാക്കിയ ചന്ദനത്തോപ്പ് വെടിവെപ്പ് മുതൽ മുഴങ്ങിക്കേട്ട ആ മുദ്രാവാക്യം വന്നവഴി... ഏഴ് പതിറ്റാണ്ടായി കേരളത്തിന്റെ തെരുവീഥികളിൽ മുഴങ്ങുന്ന ആ ശബ്ദം...

Related Video