ട്രെയിനിൽ കാഴ്ച പരിമിതിയുള്ള 49 കാരിക്ക് നേരെ അതിക്രമം; 23കാരൻ അറസ്റ്റിൽ

Share this Video

ട്രെയിനിൽ കാഴ്ച പരിമിതിയുള്ള 49 കാരിക്ക് നേരെ അതിക്രമം, സംഭവം മുംബൈ എൽടിടി സ്പെഷ്യൽ ട്രെയിനിൽ, മകനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു യുവതി

Related Video