RSS പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; മൂന്ന് CPM പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

Share this Video

ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; മൂന്ന് സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി, പ്രതി ടെൻഷൻ ശ്രീജിത്തിന് 14 വർഷം കഠിന തടവ്

Related Video