ജനവിധി അറിയാൻ 4 നാൾ മാത്രം; കൂട്ടിയും കിഴിച്ചും മുന്നണികൾ, ആത്മവിശ്വാസവുമായി മുഖ്യമന്ത്രി

Share this Video

എക്സിറ്റ് പോളുകളിലേക്ക് കണ്ണ് നട്ട് ...കേരളത്തിന്‍റെ ജനമനസറിയാൻ ഇനി നാല് നാള്‍ മാത്രം; ആകാംക്ഷയിൽ മുന്നണികള്‍, തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവിടും Exit poll | Assembly election | Kerala | West Bengal | Tamil Nadu | Assam | Puducherry

Related Video