
700 കോടിയുടെ വിപിവിവി തട്ടിപ്പ് കേസ്; പ്രതികളെ തേടി ഉത്തരാഖണ്ഡിൽ പരിശോധയുമായി ദില്ലി പൊലീസ്
യുഎസ് പ്രതിരോധ വകുപ്പിനുവേണ്ടി ഇന്ത്യയിൽ ആയുധം നിർമിക്കാനുള്ള വ്യാജകരാർ കാട്ടി 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസ്; പ്രതികളെ തേടി ഉത്തരാഖണ്ഡിൽ പരിശോധ നടത്തി ദില്ലി പൊലീസ്