മകനെ നഷ്ടപ്പെട്ടവർ ഒരേ വീട്ടിൽ... നിതിൻ്റെ അമ്മയെ കാണാൻ സിദ്ധാർത്ഥൻ്റെ അമ്മ എത്തി

Share this Video

'എനിക്ക് ഉണ്ടായ അതേ അവസ്ഥ, വീണ്ടും ആവർത്തിക്കുന്നു,സസ്‌പെൻഷൻ പുകമറയാണ്'; വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങിന് ഇരയായി ജീവനൊടുക്കിയ സിദ്ധാർത്ഥൻ്റെ അമ്മ ഷീബ നിതിൻ രാജിന് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിSidharthan | Nithin Raj Death | Caste Discrimination allegation | Kannur Dental College | Anjarakandy

Related Video