'ചെറുപ്പത്തിൽത്തന്നെ തിയറ്റർ, നാടകം ഒക്കെ ഇഷ്ടമാണ്.ട്രൈ ചെയ്യാനുള്ള ആത്മവിശ്വാസമുണ്ടായിരുന്നില്ല'

Share this Video

ചെറുപ്പത്തിൽത്തന്നെ തിയറ്റർ, നാടകം ഒക്കെ ഇഷ്ടമാണ്. പക്ഷേ ട്രൈ ചെയ്യാനുള്ള ആത്മവിശ്വാസമുണ്ടായിരുന്നില്ല അന്ന്. ഒരുപക്ഷേ അച്ഛനൊരു വലിയ നടനായതുകൊണ്ടാവാം...: വിസ്മയ മോഹൻലാൽ

Related Video