
'എന്റെ മകന്റെയും മകളുടെയും സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യം കിട്ടിയതിൽ ഒരുപാട് സന്തോഷം'
തുടക്കം എന്ന് പറയുന്നത് ബിഗിനിങ് ആണ്, ആദി എന്ന് പറയുന്നതും ഒരു ബിഗിനിങ് ആണ്. എന്റെ ആദ്യ സിനിമയുടെ പേര് തിരനോട്ടം എന്നാണ്, അതുമൊരു ബിഗിനിങ് ആണ്. വിസ്മയം എന്നത് എനിക്കൊരുപാട് ഇഷ്ടപ്പെട്ട വാക്കാണ്: മോഹൻലാൽ