
'മുഖ്യമന്ത്രിയും വിഡി സതീശനും തമ്മില്‍ സംവാദം നടന്നിരുന്നെങ്കില്‍ അതൊരു ചരിത്രമാകുമായിരുന്നു'
വിഡി സതീശനുമായി സംവാദത്തില്‍ ഏര്‍പ്പെട്ടാല്‍ എത്രത്തോളം പറഞ്ഞ് ഫലിപ്പിക്കാനാകും എന്ന സംശയമുള്ളതുകൊണ്ടായിരിക്കാം മുഖ്യമന്ത്രി പിന്മാറിയത്; മുഖ്യമന്ത്രിയും വിഡി സതീശനും തമ്മില്‍ സംവാദം നടന്നിരുന്നെങ്കില്‍ അതൊരു ചരിത്രമാകുമായിരുന്നുവെന്നും ജോര്‍ജ് പൊടിപ്പാറ