
'വിഡി സതീശനെയല്ല,മുഖ്യമന്ത്രി വസ്തുതകളെ പേടിക്കുന്നതുകൊണ്ടാണ് സംവാദത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത്'
ഇപ്പോള്‍ പറയുന്ന പല കാര്യങ്ങളും വസ്തുതാപരമായി പൊള്ളയാണ്; വിഡി സതീശനെയല്ല, വസ്തുതകളെയാണ് മുഖ്യമന്ത്രി പേടിക്കുന്നത്, അതുകൊണ്ടാണ് സംവാദത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതെന്ന് ജോസഫ് സി മാത്യു