
'അതും ഒരു ജീവനാണ്, മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം'; ജാസ്‌ലിയയുടെ കുടുംബം
വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ച സംഭവം; പ്രതി സിറിയക്കിനെ അങ്കമാലി സ്റ്റേഷനിലെത്തിച്ചു, സ്ഥലത്ത് DYFI പ്രതിഷേധം Jasliya johnson | Angamaly accident | Dr. Cyriac P. George | Kerala Police