നാല് പേർക്ക് ജീവനേകി സ്നേഹത്തിന്റെ മാതൃക; സംസ്ഥാനത്ത് വീണ്ടും അവയവദാനം
വാഹനാപകടത്തിൽ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂര്‍ സ്വദേശിയുടെ ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിൽ എത്തിക്കും, നാല് പേർക്ക് ജീവനേകിയാണ് കണ്ണൂര്‍ സ്വദേശിയുടെ മടക്കം