
'40 വർഷത്തെ കാത്തിരിപ്പാ...ഈ പാലം വന്നത് അഭിമാനമാണ്'
40 വർഷത്തെ കാത്തിരിപ്പാ...ഈ പാലം വന്നത് അഭിമാനമാണ്; ആലപ്പുഴയിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്തിനേയും കോട്ടയത്തെ ഉദയനാപുരം പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പാലം, ഒടുവിൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടപ്പോൾ