
'വർഷങ്ങളുടെ കാത്തിരിപ്പാ...ഈ പാലം ഞങ്ങളുടെ സ്വപ്നം'; നേരേകടവ്- മാക്കേക്കടവ് പാലം യാഥാർത്ഥ്യമാകുന്നു
സ്വപ്നപാലം യാഥാർത്ഥ്യമാകുന്നു; കാത്തിരിപ്പിനൊടുവിൽ നേരേകടവ്- മാക്കേക്കടവ് പാലം യാഥാർത്ഥ്യമാകുന്നു, നാളെ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും Makkekadavu bridge | Alappuzha | Kottayam