
ടാങ്കര്‍ വിമാനമായ കെ.സി 135 ന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഒരു തിരിഞ്ഞു നോട്ടം
കെ.സി 135 ഒരു ടാങ്കര്‍ വിമാനമാണെങ്കിലും ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനും ചരക്കു നീക്കത്തിനും രക്ഷാപ്രവര്‍ത്തനത്തിനും ഒരുപോലെ കഴിയുന്ന ആധുനിക പതിപ്പാണ്. ഗള്‍ഫ് റൗണ്ടപ്പ് റീകാപ്പ്