
തിരുവോണം ബംബറിൻ്റെ യഥാർത്ഥ ഭാഗ്യശാലി താനെന്ന അവകാശ വാദവുമായി തമിഴ്നാട് സ്വദേശി
തിരുവോണം ബംബറിൻ്റെ യഥാർത്ഥ ഭാഗ്യശാലി താനെന്ന അവകാശ വാദവുമായി തമിഴ്നാട് സ്വദേശി; യഥാർത്ഥ ടിക്കറ്റ് നഷ്‌ടപ്പെട്ടു പോയെന്നും മൊബൈൽ ഫോണിൽ ഫോട്ടോ ഉണ്ടെന്നുമാണ് ഇയാളുടെ അവകാശവാദം, എന്നാൽ ഇത് വ്യാജ ലോട്ടറിയെന്നാണ് സംശയം, പാലക്കാട് എസ്പി ഓഫീസിലാണ് സാദിഖ് എത്തിയിരിക്കുന്നത് Onam Bumper Ticket Price Winner