
ചന്ദ്രനിലും ശീതയുദ്ധം; ആണവ റിയാക്ടറുകൾക്കായി അമേരിക്കയുടേയും ചൈന-റഷ്യ സഖ്യത്തിൻ്റേയും പോര്
ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യൻ കാലെടുത്തുവെക്കാൻ ഒരുങ്ങുമ്പോൾ, അവിടെ വൻശക്തികൾ തമ്മിൽ തികച്ചും പുതിയൊരു മത്സരം മുറുകുകയാണ്—ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാനുള്ള മത്സരം.