
ദളിത് വിദ്യാർത്ഥികളുടെ തല മൊട്ടയടിച്ച സൂപ്രണ്ടിൻ്റെ ക്രൂരത; കാരണംകാണിക്കൽ നോട്ടീസ് നൽകി പ്രിൻസിപ്പൽ
കളിക്കാൻ പോയ ദളിത് വിദ്യാർത്ഥികളുടെ തല പകുതി മൊട്ടയടിച്ച ഹോസ്റ്റൽ സൂപ്രണ്ടിൻ്റെ ക്രൂരത; കാരണംകാണിക്കൽ നോട്ടീസ് നൽകി പ്രിൻസിപ്പൽ; സംഭവം മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ