'അതിജീവിത അടക്കമുള്ളവരെ തിരികെ വിളിക്കണമെന്ന് അടുത്ത ഭരണ സമിതിയോട് അഭ്യർത്ഥിക്കുന്നു'

Share this Video

എല്ലാ അംഗങ്ങളും അവരുടെ അഭിപ്രായങ്ങൾ കൃത്യമായി രേഖപ്പെടുത്തിയ കൃത്യതയുള്ള ഒരു ജനറൽ ബോഡിയാണ് ഇന്ന് നടന്നത്. ഇവിടെനിന്നുപോയ അതിജീവിത അടക്കമുള്ളവരെ തിരികെ വിളിക്കണമെന്ന് അടുത്ത ഭരണ സമിതിയോട് അഭ്യർത്ഥിക്കുന്നു: അൻസിബ ഹസൻ

Related Video