
'പഠനത്തോടൊപ്പം കൂലിപ്പണിക്ക് പോയിട്ടാണ് അവൻ ഈ വീട് നോക്കിയിരുന്നത്, അത്ര ദയനീയമായ അവസ്ഥയാണ്'
'ആ സ്വപ്നങ്ങൾ എല്ലാം പൊലിഞ്ഞു; ഉത്സവത്തിന് പോയിട്ട് ഇങ്ങനെ ഒരു മടങ്ങിവരവ് ഞങ്ങൾക്ക് അംഗീകരിക്കാൻ പറ്റുന്നില്ല, ആ അച്ഛന്റെയും അമ്മയുടെയും അവസ്ഥ എന്താകും'; കൊല്ലത്തെ ആൾക്കൂട്ട മർദനത്തിൽ മരിച്ച ഹരികൃഷ്ണന്റെ ബന്ധുക്കൾ