തുരങ്കങ്ങളിലൂടെ ഒരു ജലപാത; ആക്കുളം ചേറ്റുവ ജലപാത ഒന്നാംഘട്ട ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

Share this Video

ജലപാത വികസനത്തിനായി കേരള സർക്കാർ; തിരുവനന്തപുരം ആക്കുളം മുതൽ തൃശൂർ ചേറ്റുവ ജലപാതയുടെ ഒന്നാംഘട്ട ഉദ്ഘാടനം നിർവഹിച്ച് പിണറായി വിജയൻ, ഏകദേശം 20 പേർക്ക് ഇരിക്കാവുന്ന ബോട്ടിൽ യാത്ര ചെയ്ത് മുഖ്യമന്ത്രിAkkulam-Chettuva National Waterway

Related Video