
'പരിവാഹൻ' സേവനങ്ങൾ ഇനി ആധാർ OTP വഴി; സെപ്റ്റംബർ 21 മുതൽ പ്രാബല്യത്തിൽ വരും
ഏജന്റ്മ്മാരുടെ ഇടപെടൽ തടയുന്നതിനായി മുഴുവൻ പരിവാഹൻ സേവനങ്ങളും ആധാർ OTP അടിസ്ഥാനത്തിലേക്ക് മാറ്റാൻ മോട്ടോർ വാഹന വകുപ്പ്; സെപ്റ്റംബർ 21 മുതൽ പ്രാബല്യത്തിൽ വരുംParivahan | OTP | Aadhar | MVD