പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവെച്ചുകൊന്നു; ​കാറിലെത്തിയ നാലംഗ സംഘമാണ് വെടിയുതിർത്തത്

Share this Video

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവെച്ചുകൊന്നു; ഫിറോസ്പുരിൽ AAP നേതാവ് ഗുർപ്രീത് സിംഗാണ് വെടിയേറ്റ് മരിച്ചത്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്Punjab AAP activist Gurpreet Singh Gopi shot dead near Ferozepur

Related Video