ചാര്‍ളിയെന്ന പേരിൽ മുംബൈയിൽ 3 മാസം; ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോട് എത്തിച്ചു

Share this Video

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോട് എത്തിച്ചു; മുംബൈയിലായിരുന്ന ഇയാൾ വിദേശത്ത് കടക്കാനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് പൊലീസ്, പിടികൂടാൻ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങൾDrishya Murder Case | Vineesh | Kerala Police

Related Video