
അറസ്റ്റ് ചെയ്ത് കൊണ്ടുപോകാനൊരുക്കിയ വാഹനങ്ങൾക്ക് മുകളിൽ കയറി പ്രതിഷേധിച്ച് പ്രവർത്തകർ
പ്രതിപക്ഷ എംപിമാരുടെ ജന്തർ മന്തർ മാർച്ച്; തടയുമെന്ന് ദില്ലി പൊലീസ്; അറസ്റ്റ് ചെയ്ത് കൊണ്ടുപോകാനുള്ള ബസുകൾ സജ്ജമാക്കി പൊലീസ്, അശോക് റോഡിന് മുന്നിൽ വൻ സുരക്ഷാ സന്നാഹം Massive protest demanding Gyanesh's resignation