
രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് നീക്കാനൊരുങ്ങി പൊലീസ്; സംരക്ഷണ കവചമൊരുക്കി പ്രവർത്തകർ
രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്ത് നീക്കാനൊരുങ്ങി ദില്ലി പൊലീസ്; വഴങ്ങാതെ രാഹുൽ, സംരക്ഷണ കവചമൊരുക്കി പ്രവർത്തകർ Massive protest demanding Gyanesh's resignation