
ഹരിമുരളിയുടെ മരണത്തില്‍ അസ്വഭാവികത അന്വേഷിച്ച് പൊലീസ്; വിഷാദം വില്ലനായോ ?
ബാലതാരമായി വന്ന് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഹരിമുരളിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. കടുത്ത വിഷാദംഅലട്ടിയിരുന്നതായി പൊലീസ് സൂചന നല്‍കുന്നുActor Harimurali | Kerala Police