
നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതിയിൽ അപ്പീലുമായി സര്‍ക്കാര്‍
നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി സര്‍ക്കാര്‍; വിചാരണ കോടതിയുടെ ഗുരുതര വീഴ്ച്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സമര്‍പ്പിച്ചത്, തെളിവുകൾ പരിശോധിച്ചത് പക്ഷപാതപരമായെന്നും ആക്ഷേപംActress assault case | Kerala High court | Kerala Government