ഒറ്റമുറി ഷെഡിൽ നിന്നും മികച്ച കുട്ടികർഷകൻ എന്ന അംഗീകാരത്തിലേക്ക്; ഇത് ആദിത്യന്റെ ആത്മവിശ്വാസം

Share this Video

'പറഞ്ഞുകൊടുത്തുള്ള അറിവ് അല്ല, ചെയ്ത് നേടിയതാണ്'; ആദിത്യന്റെ കൃഷിത്തോട്ടത്തിൽ ഇല്ലാത്തതായി ഒന്നുമില്ല, ചേർത്തലയിലെ ആ ഒറ്റമുറി ഷെഡിൽ നിന്നും മികച്ച കുട്ടികർഷകൻ എന്ന അംഗീകാരത്തിലേക്ക്, ഇത് ആദിത്യന്റെ പ്രായത്തെ തോൽപ്പിക്കുന്ന ആത്മവിശ്വാസം

Related Video