ADM നവീൻ ബാബുവിൻ്റെ മരണം: തുടരന്വേഷണത്തിന് കോടതി ഉത്തരവ്

Share this Video

ADM നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; പി പി ദിവ്യയുടെ മുഴുവൻ ഫോൺ വിവരങ്ങൾ ശേഖരിക്കണം, നാല്‌ കാര്യങ്ങളിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ കോടതി ഉത്തരവ്ADM Naveen Babu | Kerala High court | Kannur | PP Divya

Related Video