
സംഘപരിവാര്‍ നിലപാടിലേക്ക് പോകുന്ന സര്‍ക്കാര്‍ നടപടിയില്‍ നിരാശ; അഡ്വ. പ്രശാന്ത് പത്മനാഭന്‍
പുരോഗമനം ഉണ്ടെന്ന് പറയുന്ന ഇടത് സര്‍ക്കാര്‍ സംഘപരിവാറിന്റെ അതേ നിലപാടിലേക്ക് പോകുന്നതില്‍ നിരാശ, നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്ന് അഡ്വ. പ്രശാന്ത് പത്മനാഭന്‍Sabarimala woman entry | LDF Government | Travancore devaswom board